PRO | PRO |
അതേ സമയം ഇന്ത്യാക്കാരുടെ മൊബൈല്‍ ഭ്രാന്തിന് അല്‍പ്പം കുറവ് ബജറ്റ് മൂലം വരും. രാജ്യത്തിന്‍റെ ദുരിത നിവാരണ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായി പൊളിസ്റ്റര്‍ നൂലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു ശതമാനം ഡ്യൂട്ടി പുതിയ ബജറ്റിലൂടെ സെല്‍ഫോണുകളിലേക്ക് മാറ്റിയിരിക്കുക്കയാണ്. ഹാന്‍ഡ് സെറ്റുകള്‍ക്ക് വില വര്‍ദ്ധിക്കാന്‍ ഈ നീക്കം കാരണമാകും. നോക്കിയ, സാംസങ്ങ്, മോട്ടറോള, എല്‍ ജി എന്നീ കമ്പനികളെ എല്ലാം ഈ തീരുമാനം ബാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |