PRO | PRO |
ചുരുക്കത്തില്‍ അടിയന്തിര ഘട്ടത്തില്‍ അല്ലാതെ, ഒരു കാരണവശാലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുക പിന്‍വലിക്കരുത് എന്നര്‍ത്ഥം. ഒരുപക്ഷെ വ്യക്തിഗത വായ്പകളാവും അതിലും ലാഭകരം. വ്യക്തിഗത വായ്പകള്‍ 15 മുതല്‍ 20 ശതമാനം വരെയാണ് വാര്‍ഷിക പലിശ നിരക്ക്. എന്നാല്‍ വായ്പ ലഭിക്കുന്നതിന് ഏഴ് മുതല്‍ 10 വരെ പ്രവര്ത്തിദിവസങ്ങളുടെ താമസം നേരിടുമെന്നത് മാത്രമാണ് ഇതിലെ ഏക തടസം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |