PRO | PRO |
ജനങ്ങള്‍ ഭാവിയില്‍ ഒരു പക്ഷേ സ്വന്തം ലൈംഗിക അടിമകളായ റോബോട്ടുകളുമായുള്ള പ്രണയത്തില്‍ വീണു പോയേക്കാന് സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്. അതേ സമയം ലെവിയുടെ ഭ്രാന്തന് സങ്കല്‍പ്പങ്ങളെ ഒരു കൂട്ടര് ഗൌരവമായി എടുത്തു. ബെഡ്ഡില്‍ ലഭിക്കുന്ന സംതൃപ്തി മുന്‍ കൂറായി പ്രോഗ്രാം ചെയ്തെടുത്ത കമ്പ്യൂട്ടര്‍ മനുഷ്യനില്‍ കിട്ടില്ലെന്നു തന്നെ ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഇതു സാധ്യമാകുമെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |