PRO | PRO |
ആഗോള വിപണിയില്‍ ഒരു സ്ഥിരത ഉണ്ടാവുന്നത് വരെ നാമമാത്ര ശമ്പളവര്ദ്ധനയേ നടത്താന്‍ കഴിയൂ എന്നാണ് പ്രമുഖ ഐ ടി സ്ഥാപനങ്ങളിലെ മാനവശേഷി വിഭാഗം അധികൃതര്‍ അറിയിക്കുന്നത്. ശമ്പള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല കാരണങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമായും യു എസിലെ സാമ്പത്തിക മാന്ദ്യം ആണെന്നാണ് പറയപ്പെടുന്നത്. കാരണം ഇന്ത്യന്‍ ഐ ടി വ്യവസായത്തിന്റെ 60 ശതമാനവും അമേരിക്കയെ ആശ്രയിച്ച് കഴിയുന്നവയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |