ലൈം സ്‌ക്വാഷ്
ചേരുവകള്‍:
നാരങ്ങാനീര് - മൂന്ന് കപ്പ്
പഞ്ചസാര - ആറു കപ്പ്
വെള്ളം - ആറു കപ്പ്
പൊട്ടാസ്യം മെറ്റ ബിസുല്ഫെറ്റെ - മുക്കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും, രണ്ട് നാരങ്ങനീരും ചേര്‍ക്കുക.. പഞ്ചസാര മുഴുവനായി അലിഞ്ഞു ചേര്‍ന്നതിനു ശേഷം, അടുപ്പത്തു നിന്ന് വാങ്ങുക. തുടര്‍ന്ന് നേര്‍ത്ത തുണിയില്‍ ഈ മിശ്രിതം അരിച്ചെടുത്ത് തണുപ്പിക്കുക. അതിനുശേഷം ഇതിലേക്ക്, നാരങ്ങ നീര് പകര്‍ന്ന് നന്നായി ഇളക്കുക. പൊട്ടാസ്യം മെറ്റ ബിസുല്ഫെറ്റെ കുറച്ച് വെള്ളത്തില്‍ അലിയിപ്പിച്ചതിനു ശേഷം ഈ മിശ്രിതവുമായി ഇളക്കുക. ലൈം സ്‌ക്വാഷ് റെഡി. വായു കടക്കാത്ത ഒരു പാത്രത്തില്‍ ഇത് പകര്‍ന്നു വെയ്ക്കുക.