മാങ്ങാ സര്‍ബ്ബത്ത്
PRO
PROചേര്‍ക്കേണ്ട ഇനങ്ങള്‍
മാങ്ങ - 1 കിലോ
ഈത്തപ്പഴം - 25 എണ്ണം
പശുവിന്‍ പാല്‍ - 2 ലിറ്റര്‍
പഞ്ചസാര - 250 ഗ്രാം
പാകം ചെയ്യേണ്ട വിധം
മാങ്ങ കഷ്ണങ്ങളാക്കി 100 മില്ലിലിറ്റര്‍ പാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. കുഴമ്പ് പരുവമാകണം . അതിന്‍റെ കൂടെ ഈന്തപ്പഴം കുഴമ്പും ചേര്‍ത്ത് യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. 12 ഗ്ലാസ്സ് വരെ ലഭിക്കും.
