പഴം വരട്ടിയത്
രുചികരമായ പഴം വരട്ടിയത് ഇന്നുതന്നെ ഉണ്ടാക്കൂ.
ചേരുവകള്‍:
നേന്ത്രപ്പഴം - 4
തേങ്ങ - 1 കപ്പ്
നെയ്യ് - 3 സ്പൂണ്‍
പഞ്ചസാര - 2 സ്‌പൂണ്‍
പാകം ചെയ്യുന്നവിധം:
പഴം വട്ടത്തില്‍ മുറിക്കുക. ഫ്രൈയിംഗ് പാനില്‍ നെയ്യ് ചൂടാക്കുക. അതിലെക്ക് പഴമിട്ട് നന്നായി ഇളക്കുക. അല്‍പം കഴിഞ്ഞ് തേങ്ങയും പഞ്ചസാരയുമിട്ടിളക്കി വാങ്ങിവയ്ക്കുക. ചൂടോടെ ഉപയോഗിക്കുക.