കമ്പനിയുടെ പുതിയ മോഡലുകള്‍ക്ക് ആവശ്യമേറിയതാണ് വരുമാനത്തില്‍ പ്രതിഫലിച്ചിട്ടുള്ളത്. കമ്പനിയുടെ ജപ്പാനിലെ ഉല്‍പ്പാദനശാലകളില്‍ സുനാമി മൂലം കടുത്ത നഷ്ടമുണ്ടായതൊന്നും വരുമാനത്തെ ബാധിച്ചിട്ടില്ല.
ഈവര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കമ്പനിയുടെ അറ്റാദായം 1.75 ബില്യണ്‍ ഡോളറാണ്.