സ്വര്‍ണവില അല്‍പ്പം ഉയര്‍ന്നു

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ചയോടെ 80 രൂപ കൂടി പവന് 23600 രൂപയായി. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 2950 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

24,160 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വില. കഴിഞ്ഞ 16 നാണ് 24106 രൂപയായി വര്‍ധിച്ചത്. പത്ത് ദിവസത്തിനു ശേഷം ബുധനാഴ്ചയോടെ സ്വര്‍ണത്തിന് 510 രൂപ പവന് കുറവ് വന്നിട്ടുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :