വ്യവസായിക വളര്‍ച്ച 0.1% മാത്രം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തിന്റെ വ്യവസായിക വളര്‍ച്ച ഉത്പാദന വളര്‍ച്ചയില്‍ ഇടിവ്. ഏപ്രിലില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 0.1 ശതമാനം മാത്രമാണ്.

തൊട്ടുമുന്‍ വര്‍ഷം ഇതേകലയളവില്‍ വ്യവസായിക വളര്‍ച്ച ഉത്പാദന വളര്‍ച്ച 5.3 ശതമാനമായിരുന്നു. ഏപ്രിലില്‍ നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച 0.1 ശതമാനമാണ്. മുന്‍ വര്‍ഷം ഇത് 5.7 ശതമാനമായിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ രാ‍ജ്യത്തിന്റെ ഉത്പാദന വളര്‍ച്ച ഒമ്പത് വര്‍ഷക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :