രൂപയുടെ മൂല്യം താഴേക്ക് തന്നെ

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2013 (11:04 IST)
PRO
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. തിങ്കളാഴ്ച രാവിലെ 70 പൈസയുടെ നഷ്ടവുമായി 63.90 എന്ന നിലയിലാണ്.

നാണ്യ വിപണിയില്‍ വെള്ളിയാഴ്ച 135 പൈസയുടെ മുന്നേറ്റം നടത്തിയിരുന്നു. 63.20 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്.

ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡ് ഉണ്ടായതാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :