ബജറ്റില്‍ വിലവര്‍ദ്ധിക്കുന്ന ഇനങ്ങള്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
പ്രണാബ് മുഖര്‍ജി വെള്ളിയാഴ്ച അവതരിപ്പിച്ച 2010-2011 വര്‍ഷത്തെ ബജറ്റ് അനുസരിച്ച് ഇനി പറയുന്ന ഇനങ്ങള്‍ക്ക് വിലവര്‍ദ്ധിക്കും.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കും

ആഡംബര കാറുകള്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും വര്‍ദ്ധിക്കും.

സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കും.

സിമന്റിനു വില വര്‍ദ്ധിക്കും

എസി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ എന്നിവയ്ക്ക് വില വര്‍ദ്ധിക്കും

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് വില വര്‍ദ്ധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :