ഗൂഗിളിന്റെ വരുമാനത്തില്‍ 11% വര്‍ധന

ന്യൂയോര്‍ക്ക്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്റര്‍നെറ്റ് അതികായകരായ ഗൂഗിളിന്റെ അറ്റവരുമാനത്തില്‍ വര്‍ധന. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ അറ്റവരുമാനത്തില്‍ 11 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

അറ്റവരുമാനം 2.79 ബില്യണ്‍ ഡോളറായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 2.51 ബില്യണ്‍ ഡോളറായിരുന്നു.

പരസ്യവരുമാനം വര്‍ധിച്ചതാണ് ഗൂഗിളിന് നേട്ടമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :