കൊച്ചി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കല്യാണ്‍ സില്‍ക്സ് ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങി. ഇതാദ്യമായാണ് സംസ്ഥാനത്ത് റീട്ടെയില്‍ വസ്ത്രവ്യാപാര മേഖലയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൌകര്യം ഏര്‍പ്പെടുത്തുന്നത്.
കല്യാണ്‍ സില്‍ക്സിന്റെ ഏറ്റവും പുതിയ ശ്രേണികളുടെ കാറ്റ്‌ലോഗും ഓണ്‍ലൈനില്‍ ലഭ്യമാക്കും.
ഫാഷന്‍ രംഗത്തെ പുതിയ തരംഗങ്ങള്‍ ഉടനടി ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, എന്നീ സൌഹൃദക്കൂട്ടായ്മകളില്‍ കല്യാണ്‍ സില്‍ക്‍സ് സജീവമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.