ഐടി കമ്പനികളില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യത്തെ മുന്‍ നിര ഐടി കമ്പനികളായ ടിസീസ് ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയവയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു.

ഈ വര്‍ഷം മൂന്ന് കമ്പനികള്‍ 3,400 പേരെയാണ് നിയമിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കമ്പനികള്‍ 8,700 നിയമനങ്ങള്‍ നടത്തിയിരുന്നു.

എന്തായാലും നിയമനങ്ങളില്‍ 60 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ഒരുപാട് ഉദ്വേഗാര്‍ത്ഥികള്‍ നിയമനത്തിനായി കാത്തിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :