PRO | PRO |
അള്‍ട്രടെക് സിമന്റില്‍ നടത്തിയ നിക്ഷേപത്തെ തുടര്‍ന്ന് ഉണ്ടായ 1,019.88 കോടി രൂപയുടെ നേട്ടമാണ് ഒന്നാം പാദത്തില്‍ കമ്പനിക്ക് ഗുണം ചെയ്തത്. മുംബൈ ഓഹരി വിപണിയില്‍ എല്‍ ആന്റ് ടി ഓഹരികള്‍ക്ക് 0.77 ശതമാനം വിലക്കുറവില്‍ 1,419.10 രൂപയെന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |