മുംബൈ|
Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (12:20 IST)
ആഗോള സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ വാള്‍മാര്‍ട്ട്
ഇന്ത്യയില്‍
സൂപ്പര്‍മാര്‍ക്കററുകള്‍ തുടങ്ങുന്നു. 2020 ഓടെ 70 മള്‍ട്ടി ബ്രാന്‍ഡ് സൂപ്പര്‍മാര്‍ക്കററുകള്‍ തുടങ്ങാനാണ് വാള്‍മാര്‍ട്ടിന്റെ
പദ്ധതി.
സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ 25-30 ശതമാനം വളച്ച നേടാനാണ് കമ്പനിയുടെ ലക്ഷ്യം.
മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ നയങ്ങളില്‍ മോഡി സര്‍ക്കാര്‍
മാറ്റംവരുത്തില്ലെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഇത്
കൂടാതെ ഈ കൊമേഴ്‌സ് സ്‌റ്റോറുകള്‍ ആരംഭിക്കാനും വാള്‍മാര്‍ട്ടിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ ഹൈദരാബാദിലും ലക്‌നൗവിലുമാണ് വാള്‍മാര്‍ട്ട് ഓണ്‍ലൈന്‍ മൊത്തവ്യാപാര കേന്ദ്രങ്ങളുള്ളത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.