ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (10:57 IST)
രാജ്യത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിതായി റിപ്പോര്‍ട്ട്. സഞ്ചാരികളുടെ വരവില്‍ 421.6% വര്‍ധനയുണ്ടായതായി കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
വീസ അനുവദിക്കുന്ന നടപടികള്‍ ലളിതമാക്കിയതോടെയാണ് വിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് വന്നത്. 2013 ഡിസംബറില്‍ വീസ ഓണ്‍
അറൈവല്‍ പ്രകാരം 2700 സഞ്ചാരികള്‍ക്കു വീസ ലഭ്യമാക്കി. കഴിഞ്ഞ ഡിസംബറില്‍ ഇത് 14,000 ആയി ഉയര്‍ന്നു. വിനോദ സഞ്ചാരികളുടെ ഇഷ്‌ട സ്ഥലങ്ങളായ കേരളത്തിലേക്കുള്ള വരുവും കൂടി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.