നിരക്ക് കുറച്ച് സ്പൈസ് ജെറ്റും

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (12:00 IST)
നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള വിമാന കമ്പനികളുടെ യുദ്ധത്തിലേക്ക് സ്പൈസ് ജെറ്റും.599 രൂപയ്ക്ക് യത്രക്കര്‍ക്ക് ടിക്കറ്റ് നല്‍കാനാണ് സ്പൈസ് ജെറ്റ് തീരുമാനിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് പ്രഖ്യാപനം ഇന്നലെയാണ് കമ്പനി നടത്തിയത്.ഇതില്‍ നികുതി ഉള്‍പെടുതിയിട്ടില്ല. നികുതി ഉള്‍പ്പെടുമ്പോള്‍ നിരക്കില്‍ വര്‍ധനവുണ്ടാകും.

ജനുവരി 16നും ഒക്‌ടോബര്‍ 24നും മദ്ധ്യേ യാത്ര ചെയ്യാനുള്ള ടിക്കറ്റിനാണ് കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ
1,999 രൂപയുടെ ടിക്കറ്റും ജെറ്റ് എയര്‍വെയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ,
ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ്, എന്നീ വിമാന കമ്പനികളും നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :