സെൻസെക്സ് 185 പോയന്റ് നഷ്ടത്തിൽ ക്ളോസ് ചെയ്തു, നിഫ്റ്റി 16,550ന് താഴെ

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ജൂണ്‍ 2022 (17:36 IST)
ചാഞ്ചാട്ടത്തിനൊടുവിൽ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 185.24 പോയന്റ് നഷ്ടത്തിൽ 55,381.17ലും നിഫ്റ്റി 61.70 പോയന്റ് താഴ്ന്ന് 16,522.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫാർമ,പവർ,റിയാൽറ്റി,ഐടി ഓഹരികളിൽ കനത്ത വില്പനസമ്മർദ്ദം നേരിട്ട്. ധനകാര്യം,ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :