അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ആശങ്കയിൽ തീ പടർത്തി കുംഭമേള, പങ്കെടുക്കാനെത്തിയ 1700 പേർക്ക് കൊവിഡ്
- കൊവിഡ്: ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ സമയപരിധി ചുരുക്കി
- ഓക്സിജൻ സൂക്ഷിച്ച് മാത്രം ഉപയോഗിക്കണം: സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം
- അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ ഇന്നും സമരത്തിലാണ്: ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ പറ്റി ഡി വൈ ചന്ദ്രചൂഡ്
- രാജ്യത്ത് പത്തോളം സംസ്ഥാനങ്ങളിൽ ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം
പെൻഷൻ പദ്ധതിയിൽ(എൻപിഎസ്) ചേരാവുന്ന പ്രായപരിധി 70 ആക്കിയേക്കും
നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ചേരാനുള്ള പ്രായപരിധി 65ൽ നിന്നും 70 ആയി ഉയർത്താൻ ശുപാർശ ചെയ്തു. 60വയസ്സിനുശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75വയസ്സുവരെ നിക്ഷേപം നടത്താൻ അനുമതിയും നൽകിയേക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെതാണ് നിർദേശം.
പ്രായപരിധി 60ൽനിന്ന് 65ആയി ഉയർത്തിയപ്പോൾ മൂന്നരവർഷത്തിനിടെ 15,000 പേർ പുതിയതായി പദ്ധതിയിൽ ചേർന്നതായി അതോറിറ്റി ചെയർമാൻ അറിയിച്ചു.ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് . പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ പറഞ്ഞു.