ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (11:12 IST)
മുകേഷ് അംബാനിയുടെ മക്കള്‍ റിലയന്‍സ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക്.അംബാനിയുടെ ഇരട്ടമക്കളായ ഇഷാ, ആകാശ് എന്നിവരെ ടെലികോം, റീട്ടെയ്ല്‍ സംരംഭങ്ങളുടെ ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സിലേക്കാണ് നിയമിച്ചത്.
ഇഷാ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സിലും ആകാശ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന്റെ ബോര്‍ഡ് ഓഫ്
ഡയറക്ടേസിലുമാണ് നിയമിതരായിരിക്കുന്നത്.
1981ല്‍
24
വയസുള്ളപ്പോഴാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേരുന്നത് ഏതാണ്ട് ഇതേ വയസ്സുള്ളപ്പോഴാണ് ഇളമുറക്കാരും കമ്പനിയില്‍ ചേരുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.