4ജിബി റാം, 64ജിബി സ്റ്റോറേജ്; അമ്പരപ്പിക്കുന്ന വിലക്കുറവില്‍ മോട്ടോ എം സില്‍വര്‍ വേരിയന്റ് !

മോട്ടോ എം 4ജിബി റാം 64ജിബി സ്റ്റോറേജ്, 2999 രൂപ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ടില്‍!

motorola, mobile, offer, flipkart, news, technology, മൊബൈല്‍, ഓഫര്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified ശനി, 21 ജനുവരി 2017 (10:47 IST)
അതിശയിപ്പിക്കുന്ന വിലക്കുറവുമായി സില്‍വര്‍ വേരിയന്റായ മോട്ടോ എം മെറ്റല്‍ സ്മാര്‍ട്ട്‌ഫോണ്‍. കഴിഞ്ഞ ഡിസംബറില്‍ 17,999 രൂപയ്ക്ക് വിപണിയില്‍ ഇറങ്ങിയ ഫോണിനാണ് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വമ്പന്‍ ഓഫര്‍ നല്‍കുന്നത്.
2,999 രൂപയുടെ ഡിസ്‌ക്കൗണ്ട് നല്‍കി 15,000 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ മോട്ടോ എം നല്‍കുന്നത്.

2.2 GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ വകഭേദങ്ങളില്‍ ഫോണ്‍ ലഭ്യമ്മാകും.മോട്ടോ ഫോണിനെ കൂടാതെ മറ്റു ഫോണുകള്‍ക്കും ഫ്‌ളിപ്കാര്‍ട്ടില്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്.

കൂടാതെ പഴയ ആപ്പിള്‍ ഐഫോണ്‍ 6 എക്‌സ്‌ച്ചേഞ്ച് ചെയ്ത് മോട്ടോ എം സില്‍വര്‍ വാങ്ങുകയാണെങ്കില്‍ 4639 രൂപവരെയുള്ള ഓഫറും ഫ്ലിപ്കാര്‍ട്ടില്‍ ലഭിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :