കൊച്ചി|
jibin|
Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (14:12 IST)
സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,240 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,530 രൂപയിലാണ് വ്യാപാരം തുടരുന്നത്.
കഴിഞ്ഞ വാരത്തില്‍ ചൊവ്വാഴ്ചയാണ് പവന്‍ വില 20,520 രൂപയില്‍ നിന്ന് 20,400 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് ഞായറാഴ്ച വരെ ഈ വില തുടരുകയായിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം വില ഉയര്‍ന്നു. സ്വര്‍ണം ഒൗണ്‍സിന് 2.95 ഡോളര്‍ ഉയര്‍ന്ന് 1255.05 ഡോളറിലെത്തി.