കൊച്ചി|
jibin|
Last Modified വെള്ളി, 9 മെയ് 2014 (16:47 IST)
രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധന. ഡോളറിനെതിരെയാണ് വര്‍ദ്ധന ഉണ്ടായത്. ഇന്നലെ 60.06 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം അവസാനിപ്പിച്ചത്. കോര്‍പ്പറേറ്റ് കമ്പനികള്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്‌ക്ക് ഇന്നലെ കരുത്ത് കൂടാന്‍ കാരണം. ഇന്നലെ ഒരുവേള 59.98 നിലവാരത്തിലേക്ക് രൂപ ഉയര്‍ന്നിരുന്നു.