സംസ്ഥാനത്ത് രണ്ടുദിവസത്തിനു ശേഷം സ്വര്‍ണവില ഉയര്‍ന്നു

ശ്രീനു എസ്| Last Updated: വെള്ളി, 23 ജൂലൈ 2021 (12:45 IST)
സംസ്ഥാനത്ത് രണ്ടുദിവസത്തിനു ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,760 രൂപയായി. കൂടാതെ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4470 രൂപയായി. ഡോളറിന് ഇടിവുണ്ടാകുമ്പോഴാണ് സ്വര്‍ണ വില ഉയരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :