1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 35,342 new COVID19 cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 35,342; മരണസംഖ്യ 4.19 ലക്ഷം കടന്നു

India
രാജ്യത്തെ പുതിയ കൊവിഡ് സ്ഥിരീകരിച്ചത് 35,342 പേര്‍ക്ക്. 38,740 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 483 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,12,93,062 ആയി ഉയര്‍ന്നിട്ടുണ്ട്.
 
നിലവില്‍ 4,05,513 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,19,470 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 42.34 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
സൈബര്‍ സെല്‍ പോലീസ് ചമഞ്ഞു സ്ത്രീകളോട് അസഭ്യം : യുവാവ് അറസ്റ്റില്‍