മുംബൈ|
Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (14:41 IST)
ഇന്ധന വിലയിലുണ്ടായ കുറവിനെത്തുടര്‍ന്ന് നാണയപ്പെരുപ്പം കുറഞ്ഞു. ജൂലൈയില്‍ നാണ്യപ്പെരുപ്പം 7.96 ശതമാനമായിരുന്നു ഓഗസ്റ്റില്‍ ഇത് 7.8 ശതമാനത്തിലെത്തി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നാണയപ്പെരുപ്പം 9.52 ശതമാനമായിരുന്നു.എന്നാല്‍ ഭക്ഷ്യ ഉല്‍പന്ന വില സൂചിക 9.42 ശതമാനത്തിലെത്തി.
വ്യാവസായിക ഉത്‌പാദന വളര്‍ച്ച ജൂലൈയില്‍അ 0.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇത് നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.ഏപ്രില്‍-ജൂലൈ കാലയളവില്‍
ഉത്പാദന വളര്‍ച്ച 3.3 ശതമാനമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.