4ജിബി റാം, ഹിസിലികോൺ കിരിൻ 960 പ്രോസസര്‍; ഐഫോണുകളെ വെല്ലുന്ന ഫീച്ചറുകളുമായി വാവെയ് പി10 !

പുത്തൻ ഐഫോണുകളെ പോലും വെല്ലുന്ന ഫീച്ചറുകളുമായി വാവെയ് പി10

Huawei P10, smartphone, വാവെയ്, ഹുവായ് പി10, സ്മാര്‍ട്ട്ഫോണ്‍
സജിത്ത്| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (10:10 IST)
കിടിലല്‍ ഫ്ലാഗ്ഷിപ് സ്മാര്‍ട്ട്ഫോണുമായി വാവെയ് എത്തുന്നു. എന്ന പേരിലാ‍ണ് ഹൈ-എന്‍ഡ് സവിശേഷതകളുള്ള ഈ ഫോണ്‍ എത്തുന്നത്. സാംസങ് ഗ്യാലക്‌സി S7, ഐഫോണ്‍ 7 എന്നീ ഫോണുകളെ വെല്ലുന്ന തകര്‍പ്പന്‍ ഫീച്ചറുകളുമായാണ് പി10 എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പി10നു ഏകദേശം 46,000 രൂപയും പി10 പ്ലസിനു 50,000 രൂപയുമായിരിക്കും വിലയെന്നാണ് സൂചന.

5.1 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഫോണിനുള്ളത്. 1,920 x 1,080 റെസൊലൂഷനുള്ള ഈ ഫോണില്‍ 4ജിബി റാം,
64ജിബി സ്റ്റോറേജ്, 3,200mAh ബാറ്ററി,
ഹിസിലികോൺ കിരിൻ 960 പ്രോസസര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, കേവലം ഇരുപതു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചാര്‍ജ് നല്‍കുന്ന സൂപ്പര്‍ ചാര്‍ജിങ് ടെക്‌നോളജി എന്നിങ്ങനെയുള്ള സവിശേഷതകളുമായാണ് ഫോണ്‍ എത്തുക.

ആൻഡ്രോയ്ഡ് 7.0 നൗഗട്ടിന്റെയും EMUI 5.1 സോഫ്റ്റ്‌വെയറിന്റെയും കോംപിനേഷനിലാണ് ഇതിന്റെ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നത്. 12 മെഗാപിക്സൽ കളർ സെൻസർ, 20 മെഗാപിക്സൽ മോണോ സെന്‍സർ എന്നിവയുടെ ആകര്‍ഷകമായ കോംപിനേഷൻ ഫീച്ചറുകളിലാണ് ക്യാമറ പ്രവർത്തിക്കുന്നത്. ലെയ്ക്ക ഡ്യുവൽ ക്യാമറ 2.0 പ്രോ എഡിഷന്‍ എന്നറിയപ്പെടുന്ന ഈ ക്യാമറ ഫോട്ടോയുടെ തെളിച്ചം സ്വയം ക്രമീകരിക്കുകയും കൂടുതല്‍ മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിന് സഹായിക്കുകയും ചെയ്യും.

തിളങ്ങുന്ന നീല, സെറാമിക് വൈറ്റ്, തിളങ്ങുന്ന ഗോൾഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, പ്രസ്റ്റീജ് ഗോൾഡ്, മിസ്റ്റിക് സില്‍വർ, റോസ് ഗോൾഡ്, ഗ്രീനറി എന്നിങ്ങനെ നിരവധി നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : ...

യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല : കെഎസ്ആർടിസിക്ക് 18000 രൂപാ പിഴ
കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളി നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതി ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...