1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Goldprice falls

സ്വർണവിലയിൽ വീണ്ടും ഇടിവ്

Gold
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 37,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 4635 രൂപയാണ്.
 
പവൻ വില ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിൻ്റെ തുടക്കത്തിൽ സ്വർണവില പവന് 38,280 രൂപയായിരുന്നു.
അടുത്ത ലേഖനം
കണ്ണൂരില്‍ ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന് അമ്മയുടെ കൈവെട്ടി മകന്‍