സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (12:13 IST)
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. അന്താരാഷ്ട്ര വിപണിയിലെ ഇടിവ് ആണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമായത്.

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 20,000 രൂപയായി. 2500 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ സ്വര്‍ണ്ണവില
120 രൂപ കുറഞ്ഞ് 20,200 രൂപയിലെത്തിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :