സ്വർണവില : കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഉയർന്നത് ആയിരം രൂപ!

അഭിറാം മനോഹർ| Last Modified വെള്ളി, 29 ജൂലൈ 2022 (12:48 IST)
സംസ്ഥാനത്ത് കൂടി. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻ്റെ വില 37,760 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയർന്നത്. 4720 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസത്തിൻ്റെ തുടക്കത്തിൽ 38,280 രൂപയായിരുന്നു സ്വർണവില.

ഈ മാസം അഞ്ചിന് സ്വർണവില പവന് 38,480 രൂപയായിരുന്നു. പിന്നീട് ഇത് താഴ്ന്ന് ഈ മാസം 21ന് 36,800 രൂപ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് പിന്നീട് ദൃശ്യമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :