'ചുവന്ന മുളക് പോലെ'; എരുവുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ആന്‍ അഗസ്റ്റിന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ജൂലൈ 2022 (17:52 IST)

ലാല്‍ ജോസ് കണ്ടെത്തിയ അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍.'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഭിനയരംഗത്തെത്തിയത്.
ഏഴ് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 13 ചിത്രങ്ങളില്‍ നടി വേഷമിട്ടു.സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ആനിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.സാരിയോട് ആനിന് പ്രത്യേക ഇഷ്ടമാണ്.
ശ്യാമപ്രസാദിന്റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടി നേടിയിരുന്നു.2013ലാണ് സിനിമ പുറത്തിറങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :