കൊച്ചി|
vishnu|
Last Modified ശനി, 12 ജൂലൈ 2014 (11:51 IST)
സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. സ്വര്‍ണവില പവന് 80 രൂപ കൂടി 21,360 രൂപയായാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. ഗ്രാമിന് പത്തുരൂപ കൂടി 2,670 രൂപയായിട്ടുണ്ട്.
ഇന്നലെ സ്വര്‍ണത്തിന് 480 രൂപയാണ് കൂടിയത്, പവന്
21,280 രൂപയിലായിരുന്നു വില്‍പ്പന നടന്നത്.
രാജ്യാന്തര വിപണിയില്‍
വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
രാജ്യാന്തര സമ്മര്‍ദ്ദം തുടരുന്നതും സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നതും തുടരുന്നതിനാല്‍ അടുത്തെങ്ങും തന്നെ വില കുറയാന്‍ സാധ്യത്യില്ലെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.