സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി| JOYS JOY| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (12:10 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍
നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 20, 000 രൂപയാണ്. പവന് 80 രൂപ കുറഞ്ഞാണ് 20, 000 രൂപയായത്.

അതേസമയം, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,500 രൂപയാണ്.

കഴിഞ്ഞദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 20,080 രൂപയായിരുന്നു. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :