1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price increased

സ്വർണ വില ഉയർന്നു

Gold price
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 280 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 38,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4750 രൂപയാണ് വില.
 
രണ്ടാഴ്ചക്കിടെ സ്വർണ വില ആയിരം രൂപയോളം ഉയർന്നിരുന്നു, പിന്നാലെ ഇന്നലെയോടെ വില കുറഞ്ഞിരുന്നു.
അടുത്ത ലേഖനം
കേരളത്തില്‍ ആഗസ്റ്റ് എട്ടുവരെ വ്യാപക മഴയ്ക്ക് സാധ്യത