1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain in Kerala

Heavy Rain in Kerala: മധ്യകേരളത്തില്‍ കനത്ത മഴ; പടിഞ്ഞാറന്‍ കാറ്റ് ശക്തം

Heavy Rain in Kerala മധ്യകേരളത്തില്‍ കനത്ത മഴ; പടിഞ്ഞാറന്‍ കാറ്റ് ശക്തം
പുലര്‍ച്ചെ മുതല്‍ മധ്യ കേരളത്തില്‍ ശക്തമായ മഴ. വരുംമണിക്കൂറുകളിലും മഴ തുടരും. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് ഇപ്പോഴത്തെ തീവ്ര മഴയ്ക്ക് സാധ്യത. ഉച്ചവരെ മധ്യ കേരളത്തില്‍ മഴ തുടരും. വടക്കന്‍ കേരളത്തിലേക്കും പതിയെ മഴ വ്യാപിക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Peechi Dam: പീച്ചി ഡാം കൂടുതല്‍ തുറക്കുന്നു; പുഴയില്‍ വെള്ളം ഉയരും, ജാഗ്രത