1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price declines

സ്വർണ വിലയിൽ ഇടിവ്

സ്വർണം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 36,000 ആയി. ഗ്രാം വില 25 രൂപ കുറഞ്ഞ് 4500ൽ എത്തി.
 
മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ വർധിച്ചിരുന്നു. പവന് 120 രൂപയാണ് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 35,680 രൂപയായിരുന്നു സ്വർണവില. ഇത് പിന്നീട് കുറഞ്ഞ് 35,560 രൂപയിലെത്തി പിന്നീടുഌഅ ദിവസങ്ങളിലും വില ഉയരുകയായിരുന്നു. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ ഇന്ധന നികുതിയായി കേന്ദ്രത്തിന് ലഭിച്ചത് 8 ലക്ഷം കോടി രൂപ!