കൊച്ചി|
Last Modified തിങ്കള്‍, 26 മെയ് 2014 (10:54 IST)
സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 200 രൂപ കുറഞ്ഞ് 21,000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,625 രൂപയായി.
കഴിഞ്ഞ രണ്ട് ദിവസത്തിന് മുന്‍പ് സ്വര്‍ണ വിലയില്‍ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 280 രൂപ കുറഞ്ഞ് 21160 രൂപയായിരുന്നു.