1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Diesel price crosed 100

ഡീസൽ വില സെഞ്ചുറിയടിച്ചു, ഇന്ധനവില സർവകാല റെക്കോർഡിൽ

പെട്രോൾ
ഇന്ധനവില സർവകാല റെക്കോർഡിലെത്തി. പെട്രോളിന് 2.97 രൂപയും ഡീസലിന് 3.76 രൂപയുമാണ് കൂടിയത്. ഇതോടെ ഡീസൽ വില 100 കടന്നു.
 
പാറശാലയിൽ ഡീസലിന് 100.11 രൂപയായി. തിരുവനന്തപുരത്തു ഡീസലിന് 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട് 98.28 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 106.40 രൂപയാണ്.
അടുത്ത ലേഖനം
ലഖിംപുർ കൊലപാതകം, മന്ത്രിപുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ