ഓപ്പോ ഫോണുകൾ വാങ്ങുന്നവർക്ക് 4900 രൂപയുടെ വമ്പൻ ഓഫർ നൽകി ജിയോ

Sumeesh| Last Modified ഞായര്‍, 1 ജൂലൈ 2018 (16:25 IST)
ഓപ്പോ ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി ജിയോയും ഓപ്പോയും വമ്പൻ ഓഫർ നൽകുന്നു. ജിയോ ഓപ്പോ എന്നാണ് ഓഫറിന്റെ പേര്. 39 മാസത്തെ കാലയളവിൽ 4900 രൂപയുടെ സേവനങ്ങൽ ലഭ്യമാകുന്ന തരത്തിലാണ് പുതിയ ഓഫർ

ജൂൺ 28 മുതൽ സെപ്ടംബർ 25 വരേയാണ് ഓഫർ ആക്ടിവേറ്റ് ചെയ്യാനുള്ള കാലാവധി. 199 രൂപയുടെയും 299 രൂപയുടേയും റീചാർജ്ജുകൾക്കൊപ്പമാണ് ഓഫറുകൾ ലഭ്യമാകുക. നിലവിലെ ഉപഭോക്താക്കൾക്കും. പുതിയ ഉപഭോക്താക്കൾക്കും ഈ ഓഫർ ലഭ്യമാകും.
എന്നാൽ ഓപ്പോയുടെ റിയൽ മി
സീരീസിലെ ഫോണുകൾക്ക് ഓഫർ ലഭിക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :