മറ്റു കമ്പനികളോട് മത്സരിക്കാനൊരുങ്ങി തന്നെ ബി എസ് എൻ എൽ; പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 27 രൂപക്ക് പുതിയ ഓഫർ

Sumeesh| Last Modified ശനി, 4 ഓഗസ്റ്റ് 2018 (18:39 IST)
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ റീചാര്‍ജ് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എന്‍എല്‍. 27 രൂകപക്ക് അൺലിമിറ്റഡ് വോയിസ് കോളും 300 എസ് എം എസും 1 ജി ബി 3G ഡേറ്റയും നൽകുന്നതാണ് പുതിയ ഓഫർ.

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്ബനികളോടാണ് ബിഎസ്‌എന്‍എല്ലിന്റെ മത്സരം. വോഡഫോണ്‍ 47 രൂപയുടെ പ്രീപെ്ഡ് പ്ലാനും, ജിയോ 52 രൂപയുടെ പ്ലാനിനും കടുത്ത മത്സരം ഒരുക്കാനാണ് കുറഞ്ഞ വിലയിൽ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :