അമേരിക്കയിലും വളർച്ചാ നിരക്കില്‍ വ്യതിചലനം

 അമേരിക്ക , വളർച്ചാ നിരക്ക് , വ്യാപാരക്കമ്മി
ന്യൂയോർക്ക്| jibin| Last Modified ശനി, 28 ഫെബ്രുവരി 2015 (09:51 IST)
കഴിഞ്ഞ ത്രൈമാസത്തിൽ രേഖപ്പെടുത്തിയ 2.6 ശതമാനം വളർച്ചാ നിരക്ക് 2.2 ശതമാനമായി അവിടുത്തെ സർക്കാർ പരിഷ്‌കരിച്ചു. ഇക്കാലയളവിൽ വ്യാപാരക്കമ്മി കുത്തനെ കൂടിയതാണ് വളർച്ചാ നിരക്ക് കുറയാൻ കാരണമെന്ന് വാണിജ്യ വകുപ്പ് പ്രതികരിച്ചു.

കഴിഞ്ഞ പാദത്തിലെ തളർച്ച താത്കാലികമാണെന്നും ഉപഭോക്തൃ ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ വരും പാദങ്ങളിൽ വളർച്ച ഉയരുമെന്നും വാണിജ്യ വകുപ്പ് സൂചിപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :