അനുബന്ധ വാര്‍ത്തകള്‍
- പാൻ ആധാറുമായി ലിങ്ക് ചെയ്തില്ല? അസാധുവായ പാൻ എങ്ങനെ പ്രവർത്തനക്ഷമമാക്കാം
- ആയിരം രൂപ പിഴയടച്ചു, പക്ഷേ ആധാര്‍-പാന്‍ ലിങ്കിങ് പൂര്‍ത്തിയായിട്ടില്ല; അങ്ങനെയുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്ത
- നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തില്‍ അറിയാം; ഇങ്ങനെ ചെയ്തു നോക്കൂ
- ഇനിയും ചെയ്തില്ലേ? പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്ന്
- റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡ് ഇല്ലേ? എളുപ്പം ഡൗൺലോഡ് ചെയ്യാം
ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ പ്രവർത്തനരഹിതമായോ? ഭയപ്പെടേണ്ടതില്ല
പിഴയോട് കൂടി ആധാർ- പാൻ കാർഡ് എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജൂൺ 30നായിരുന്നു. ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുകയും ഇതോടെ ആദായ നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കില്ലെന്നുമാണ് സർക്കാർ അറിയിച്ചിരുന്നത്.
ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത പാന്‍ കാര്‍ഡ് ജൂലൈ ഒന്ന് മുതല്‍ പ്രവര്‍ത്തനരഹിതമാകും. ഇതോടെ സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്‌തെങ്കില്‍ മാത്രമെ നടപടികള്‍ പൂര്‍ത്തിയാക്കാനാവു. അസാധുവായ പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ 1000 രൂപ പിഴ നല്‍കേണ്ടതായി വരും. വീണ്ടും പ്രവര്‍ത്തനക്ഷമമായാല്‍ പിഴയോട് കൂടി ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്.