തിരുവനന്തപുരം: സംസ്ഥാനത്ത് 19 കാരുണ്യ ഫാര്‍മസികള്‍കൂടി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കാരുണ്യ ഫാര്‍മസികളുടെ എണ്ണം 37 ആകും.