ഉദാരവല്‍കരണ നടപടികള്‍ക്കു തുടക്കമിടുമെന്നു ധനമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA|
PRO
സാമ്പത്തിക രംഗത്തു വന്‍ വളര്‍ച്ച ലക്ഷ്യമിട്ട്‌, മൂലധന വിപണിയിലും സാമ്പത്തിക രംഗത്തും ഉദാരവല്‍കരണ നടപടികള്‍ക്കു തുടക്കമിടുമെന്നു ധനമന്ത്രി പി. ചിദംബരം.

അടുത്ത ആറു മാസത്തിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതികളിലൂടെ ആറു ശതമാനം വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നത്‌. വന്‍കിട പദ്ധതികളുടെ നടത്തിപ്പിനു നേരിടുന്ന കാലതാമസം ഒഴിവാക്കാനും പ്രകൃതി വാതക വില ഉദാരവല്‍കരിക്കുന്നതിനും മുന്‍ഗണന നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :