തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മാര്‍ച്ച് 18-ന് ശേഷം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. മാര്‍ച്ച് 18-ന് പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണിത്.