പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ മാഗസിനായ റീഡേഴ്സ് ഡൈജസ്റ്റിന്‍റെ പ്രസാധകര്‍ ആര്‍ഡിഎ ഹോള്‍ഡിങ്ങ് യുഎസ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു പരസ്യ വരുമാനത്തിലെ ഇടിവും പ്രിന്‍റ് എഡിഷനില്‍നിന്ന് വായനക്കാര്‍ ഡിജിറ്റല്‍ എഡിഷനിലേക്കു മാറിയതും റീഡേഴ്സ് ഡൈജസ്റ്റിനെ കടക്കെണിയിലായി..