നൂറു വയസുള്ള ഓഫീസ് ബോയ്

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 30 ജനുവരി 2013 (10:03 IST)
PRO
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് ബോയിയാണ് ബ്രിട്ടണിലെ ജിം ക്ലെമന്റ്. ഏകദേശം നൂറു വയസുള്ള ഇദ്ദേഹം 86 വര്‍ഷമായി ജോലി നോക്കുകയാണ്.

35 വര്ഷം മുന്‍പ് തന്റെ ഫാക്ടറി ജോലിയില്‍ നിന്നും വിരമിച്ച ശേഷവും വീണ്ടും ജോലി ചെയ്യാനുള്ള അദമ്യമായ ആഗ്രഹത്താല്‍ ജോലിക്ക് പോകുകയായിരുന്നു.

ഈ ജോലിയില്‍ നിന്നു വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത് 1944 ല്‍ വിവാഹിതനായ ജിമിന്‍റെ ഭാര്യ 20 വര്‍ഷം മുന്‍പു മരിച്ചു. നിരവ്ധി പേരക്കുട്ടികളും മക്കളുമുള്ള വലിയ ഒരു കുടുംബത്തിന്റെ കാരണവരാണ് ഇപ്പോള്‍ ജിം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :