ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് അതികായകരായ ഗൂഗിളിന്റെ അറ്റവരുമാനത്തില്‍ വര്‍ധന. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ അറ്റവരുമാനത്തില്‍ 11 ശതമാനം വര്‍ധനയാണ് ഉണ്ടായത്.